ദേശീയം

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

എസ്.ഐ.ആർ വിവാദം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കോൺഗ്രസ് തള്ളി; പൂർണ്ണ പിന്തുണയുമായി എൻ.ഡി.എ ഘടകകക്ഷികൾ

എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിന് പോകേണ്ട; ബിഎൽഒമാർ വീടുകളിലെത്തും: തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗ്യാനേഷ് കുമാറിനെതിരെ നീക്കം ശക്തമാക്കാൻ ഇന്ത്യാ സഖ്യം; നിർണായക യോഗം 30ന്

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

എസ്.ഐ.ആറിലൂടെ വോട്ടർ പട്ടിക സുതാര്യമാക്കി; ഗ്യാനേഷ് കുമാറിന് പത്മഭൂഷണ് അർഹതയുണ്ടെന്ന് ബി.ജെ.പി

ബിഹാറിലെ എസ്ഐആറിൽ വൻ ക്രമക്കേട്; സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ദീപാങ്കർ ഭട്ടാചാര്യ

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

ആസ്ഥാ കുഞ്ച് കൂട്ടബലാത്സംഗം: ‘ഞാൻ ഭയന്നുവിറച്ചു, വേദനകൊണ്ട് കരഞ്ഞു’— കൗമാരക്കാരിയുടെ പിറന്നാൾ ദിനം നരകതുല്യമാക്കി പോലീസ് ചമഞ്ഞെത്തിയ മൂന്നുപേർ

രാമക്ഷേത്ര കാണിക്ക തട്ടിപ്പ്: ഒരു പ്രതി മാത്രം 85 തവണ പണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി എസ്ഐടി കുറ്റപത്രം

തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണം; ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷികൾ

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

സ്റ്റാലിൻ സർ, വായ തുറക്കൂ; വീരമണി ലൈംഗികാതിക്രമ കേസിൽ ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്

വോട്ടർ പട്ടിക പരിഷ്കരണം: പ്രമുഖരെ തിരിച്ചറിയാൻ ബി.എൽ.ഒ ആപ്പിൽ ‘മാർക്ക് വിഐപി’ ഫീച്ചർ അവതരിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രധാനമന്ത്രിക്കൊപ്പമുള്ള വ്യാജ ദൃശ്യം: മെറ്റയോട് ചിത്രങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി നിർദേശം; സി.ജെ.പി നേതാക്കൾക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ പ്രതിഷേധം: ജന്തർ മന്തറിൽ പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; സഭയിൽ ബിജെപി എംഎൽഎമാരുടെ കടുത്ത പ്രതിഷേധം

ഉത്തർപ്രദേശിൽ 24കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പോലീസുകാരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ

ധർമസ്ഥലയിലെ സൗജന്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു