ഏറ്റവും പുതിയ വാർത്തകൾ
കേരളംദിവ്യ എസ് അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം; വിഴിഞ്ഞം ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ
കായികംസഞ്ജുവിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഗൗതം ഗംഭീർ; പരമ്പരയിൽ തിരിച്ചുവരവ് സാധ്യമെന്ന് കോച്ച്
ഗൾഫ്യു.എസ് ആക്രമണത്തിന് പിന്നാലെ ബഹ്റൈനും കുവൈത്തിനും നേരെ ഇറാന്റെ തിരിച്ചടി; താല്ക്കാലിക സമാധാനക്കരാർ പ്രതിസന്ധിയിൽ
കേരളംപത്തനംത്തിട്ടയിൽ ലഹരിവേട്ടയ്ക്ക് ഇറങ്ങിയ പൊലീസ് ജീപ്പ് മദ്യപിച്ച ഉദ്യോഗസ്ഥൻ ഓടിച്ചു; നാട്ടുകാരെ കണ്ട് മറ്റ് ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു
കായികംഅർജന്റീന വംശീയ അധിക്ഷേപം നടത്തിയെന്ന് പരാതി; ഫിഫയുടെ ‘X’ ചിഹ്നം കാണിച്ച് പ്രതിഷേധിച്ച ഈജിപ്ത് പരിശീലകന് മഞ്ഞക്കാർഡ്: ലോകകപ്പിൽ വൻ വിവാദം
കായികംമെസിയും അർജന്റീനയും പുറത്താകരുതെന്ന് ഫിഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു; ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് കോച്ച്
കേരളംഅഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി; കൂടുതൽ പിഎസ്സി പരീക്ഷകളിൽ ക്രമക്കേടെന്ന് ഗുരുതര കണ്ടെത്തൽ
കേരളംമേപ്പാടി കള്ളാടി ദുരന്തം; സർക്കാരും കൊങ്കൺ റെയിൽ കോർപ്പറേഷനും പ്രതിക്കൂട്ടിൽ: കാലാവസ്ഥാ മുന്നറിയിപ്പിലും ഗുരുതര വീഴ്ചയെന്ന് ആക്ഷേപം
കായികംകൊളംബിയയെ ഷൂട്ടൗട്ടിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ; 72 വർഷത്തെ കാത്തിരിപ്പിന് വിരാമം
ലോകംഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക
ലോകംചൈനയിൽ മഹാപ്രളയവും ടൊർണാഡോയും; പാമ്പ് ഫാം തകർന്ന് ഒൻപതിനായിരത്തോളം വിഷപ്പാമ്പുകൾ പുറത്തുചാടി: ജനങ്ങൾ ഭീതിയിൽ
ദേശീയംമുംബൈയിൽ ഡോക്ടർമാരെയും നഴ്സുമാരെയും ശിവസേന കോർപ്പറേറ്റർ മർദ്ദിച്ചു; ആശുപത്രി ജീവനക്കാർ പണിമുടക്കിൽ
ദേശീയംഹുസൈൻസാഗർ തടാകം കൈയേറി ബഹുനില മന്ദിരം; കെ.ടി.ആറിന്റെ ജൻവാഡ ഫാംഹൗസ് ഉടമയ്ക്ക് ബി.ആർ.എസ് ഭരണകാലത്ത് വഴിവിട്ട് അനുമതി നൽകിയതിൽ അന്വേഷണം
ഓട്ടോഇവി യുഗത്തിൽ കുതിക്കാൻ ‘ത്രിമുഖ തന്ത്രങ്ങളുമായി’ മഹീന്ദ്ര; ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യം
ഓട്ടോവില അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങൾ പ്രീമിയം ഇവികളുടെ വിപണിയെ ബാധിച്ചേക്കാം: മുന്നറിയിപ്പുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ
ഗൾഫ്ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; മിസൈൽ പതിച്ച് ടാങ്കറിന് തീപിടിച്ചു: ഖമേനിയുടെ വിയോഗത്തിൽ ഇറാൻ വിങ്ങിപ്പൊട്ടുന്നതിനിടെ വീണ്ടും സംഘർഷം
കേരളംഉരുൾപൊട്ടൽ സാധ്യതയും അതീവ പരിസ്ഥിതി ലോല പ്രദേശമെന്നും മുന്നറിയിപ്പ്; സംസ്ഥാന സമിതിയുടെ റിപ്പോർട്ട് അവഗണിച്ച് വയനാട് തുരങ്കപ്പാതയ്ക്ക് അനുമതി നൽകിയതായി വെളിപ്പെടുത്തൽ
ലോകംമാക്രോണിന്റെ സിറിയൻ സന്ദർശനത്തിനിടെ ഡമാസ്കസിൽ ഇരട്ട ബോംബ് സ്ഫോടനം; 18 പേർക്ക് പരിക്ക്: ഫ്രഞ്ച് പ്രസിഡന്റ് സുരക്ഷിതൻ
ലോകംഫ്രാൻസ് രാഷ്ട്രീയം തകിടം മറിയുന്നു: 2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മരീൻ ലെ പെൻ; കോടതി വിലക്ക് കുറച്ചു
ലോകംട്രംപിനെ പ്രീതിപ്പെടുത്താൻ നാറ്റോ; കോടികളുടെ വൻ ആയുധ കരാറുകൾ പ്രഖ്യാപിച്ചു