ഏറ്റവും പുതിയ വാർത്തകൾ
ദേശീയംനാടുകടത്തൽ നടപടി: തമിഴ്നാട്ടിൽ നിന്നുള്ള 50 ബംഗ്ലാദേശികളെ ഹൗറ എക്സ്പ്രസിൽ പശ്ചിമ ബംഗാളിലെത്തിക്കും
ദേശീയംപശ്ചിമേഷ്യയിലെ സംഘർഷം: പാചകവാതക വില 2000 രൂപയാകുമായിരുന്നു; ജനങ്ങളെ സംരക്ഷിച്ചത് തങ്ങളെന്ന് പ്രധാനമന്ത്രി മോദി
കേരളം‘അമ്മ’യിൽ പവർ ഗ്രൂപ്പുണ്ട്; സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതോടെ ആക്രമണം: ശ്വേത മേനോൻ
ലോകംഖമേനിയുടെ സംസ്കാര ചടങ്ങുകൾ: ഹിസ്ബുള്ള, ഹമാസ്, ഹൂതി പ്രതിനിധികൾ ഇറാനിലെത്തി; ഒത്തുചേർന്ന് ‘പ്രതിരോധ സഖ്യം’
ഗൾഫ്ലൈവിൽ ലഹരിമരുന്ന് ഉപയോഗം: മലയാളി വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇയിൽ പിടിയിൽ
കേരളംപത്തനംതിട്ട പീഡനക്കേസ്: പെൺകുട്ടി മൊഴി മാറ്റി; ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം
കായികംപരാഗ്വെയുടെ ‘തന്ത്രങ്ങളെ’ മെരുക്കി ഫ്രാൻസ്; ‘ആവശ്യമെങ്കിൽ കൈകൾ അഴുക്കാക്കാനും മടിയില്ലെന്ന്’ എംബാപ്പെ
ദേശീയംപാൻ കാർഡ് ഉൾപ്പെടെ പൗരത്വം തെളിയിക്കാൻ സമർപ്പിച്ച 16 രേഖകളും തള്ളി ഗോഹട്ടി ഹൈക്കോടതി
ലോകം”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു
ദേശീയം2020 ലെ ഡൽഹി കലാപം: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി
കേരളംവിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ
ദേശീയംഒടിടി പൈറസി: ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം; 15 ദിവസത്തിനകം നടപടി വേണം
കേരളംകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ കോടതിയിൽ ഹാജരായി; ഇടക്കാല ജാമ്യം
കേരളംദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി ശ്രമിച്ചു; പിണറായി തടഞ്ഞു, വി.ഡി സതീശൻ എത്തി മാറ്റി: ഗുരുതര ആരോപണവുമായി കെ.കെ രാഗേഷ്
ദേശീയംമുംബൈയിൽ അതിശക്തമായ മഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചു; താനെയിലും പാൽഗറിലും സ്കൂളുകൾക്ക് അവധി
കേരളംവിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ അറിയാതെ എന്നതിൽ ദുരൂഹത: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കേരളംകടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി; ഇതാണ് മുഖ്യമന്ത്രിയുടെ വിജയ മന്ത്രം: വി.ഡി സതീശനെതിരെ എ.എ റഹീം
ലോകംപ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ പ്രസംഗത്തോടെ അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കം; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം
കേരളംമന്ത്രി കെ. മുരളീധരന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
ദേശീയംപ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ജൂലൈ 6 മുതൽ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾ സന്ദർശിക്കും