ദേശീയം

എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ വിട്ടുവീഴ്ചയില്ല: ക്രിസ്ത്യൻ സഭാ നേതൃത്വവുമായുള്ള ചർച്ചയിൽ മാറ്റമില്ലാതെ കേന്ദ്ര നിലപാട്

പ്രതിഷേധിക്കുന്നത് ദേശവിരുദ്ധതയല്ല, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണ്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

അസമിൽ പ്രളയക്കെടുതി രൂക്ഷം; 1.6 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 95 ആയി

വിമാന ഇന്ധനത്തിൽ എഥനോൾ കലർത്താൻ പദ്ധതിയില്ല: കേന്ദ്രമന്ത്രി രാംമോഹൻ നായിഡു

അൽഗോരിതങ്ങളും പ്ലാറ്റ്ഫോം മാനദണ്ഡങ്ങളും: കേന്ദ്ര ചോദ്യം ചെയ്യലിൽ രണ്ടാം ദിവസവും മെറ്റ

ആപ്പുകളുടെ തട്ടിപ്പിന് പൂട്ട്; സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ ചുമത്തി കേന്ദ്രം

തരുൺ തേജ്പാലിന് 10 വർഷം തടവ്; 2013-ലെ പീഡനക്കേസിൽ ബോംബെ ഹൈക്കോടതിയുടെ വിധി

പീഡനക്കേസിൽ മുൻ ‘തെഹൽക’ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ: വിചാരണക്കോടതി വിധി തള്ളി ബോംബെ ഹൈക്കോടതി

മുൻ ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ ഇളയ മകൻ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരുവിൽ ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ട് നേപ്പാളി യുവതികൾ; ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

അസമിലും അരുണാചൽ പ്രദേശിലും ശക്തമായ ഭൂചലനം; ജനങ്ങൾ തെരുവിലേക്കിറങ്ങി

വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നൽകിയത് ആര്; അമിത് ഷായ്ക്കെതിരെ കെ. സി. വേണുഗോപാൽ

എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാർ; സഭയിൽ പ്രതിപക്ഷ സഹകരണം തേടി കേന്ദ്രം

മീററ്റിൽ കാർ ബൈക്കിലിടിച്ച് രണ്ട് കാവടിയാത്രക്കാർ മരിച്ചു; ഒരാൾക്ക് ഗുരുതരം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് കേന്ദ്ര നീക്കം: മണ്ഡല പുനർനിർണയവും വനിതാ സംവരണ ഭേദഗതിയും അജണ്ടയിൽ

‘ജനങ്ങളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്’: ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന

എന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാർ അതിക്രമിച്ചു കയറുന്നു; അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നു: സുരക്ഷയിൽ ആശങ്കയെന്ന് സൗരവ്ദാസ്

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

ഗഡ്കരിയെ ലക്ഷ്യമിട്ടുള്ള വ്യാജ ‘ഡീപ്ഫേക്ക്’ വീഡിയോകൾ നീക്കം ചെയ്യാൻ മുംബൈ ഹൈക്കോടതി ഉത്തരവ്; ഇത്തരം ഉള്ളടക്കങ്ങൾക്ക് പൊതുവേദിയിൽ സ്ഥാനമില്ല