ലോകം

യുഎസ് തീരുവകൾ: ചൈനയുടെ വ്യാപാരതന്ത്രം വഴിതിരിച്ചുവിട്ടു; ലോക വിപണിയിൽ കൂടുതൽ സ്വാധീനമുറപ്പിച്ച് ചൈനീസ് കയറ്റുമതി

അതിസമ്പന്നർക്ക് എളുപ്പവഴി; യുഎസ് റെസിഡൻസിക്കായി ഒരു മില്യൺ ഡോളറിന്റെ ‘ഗോൾഡ് കാർഡ്’ പദ്ധതിയുമായി ട്രംപ്

133 ദിവസത്തെ ലോകയാത്രയ്ക്ക് തിരിച്ച ആഡംബര കപ്പലിൽ പകർച്ചവ്യാധി; നൂറിലധികം പേർക്ക് നോറോവൈറസ്

യുക്രെയ്ൻ വിഷയം; യൂറോപ്പ് ദുർബലവും ക്ഷയിക്കുന്നതും: ട്രംപിൻ്റെ പ്രസ്താവനകളിൽ യൂറോപ്പിൽ ആശങ്ക

വെനസ്വേലൻ അതിർത്തിക്ക് സമീപം യുഎസ് എഫ്/എ-18 ജെറ്റുകൾ; മേഖലയിൽ ആശങ്ക വർധിക്കുന്നു

ജപ്പാൻ തീരത്ത് അതിശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.2 തീവ്രത: സുനാമി മുന്നറിയിപ്പ്

നെറ്റ്ഫ്ലിക്സ്-വാർണർ ബ്രോസ് കരാർ ഒരു ‘പ്രശ്നമായേക്കാം’: വൻകിട ലയനത്തിൽ ആശങ്കയറിച്ച് പ്രസിഡന്റ് ട്രംപ്

ട്രംപിന്റെ സമാധാന കരാർ പാളി; കംബോഡിയയിൽ വ്യോമാക്രമണവുമായി തായ്ലൻഡ്

ഏഷ്യ യൂറോയിൽ വായ്പയെടുക്കുന്നു; യുഎസിന് ധനകാര്യ രംഗത്തെ മേൽക്കോയ്മ നഷ്ടപ്പെടുന്നു

ജപ്പാൻ വിമാനങ്ങളെ ‘റഡാർ ലോക്ക്’ ചെയ്ത് ചൈനീസ് ജെറ്റ്; സംഘർഷം രൂക്ഷമാകുന്നു

പോർച്ചുഗൽ, ഫ്രാൻസ്, കാനഡ രാജ്യങ്ങളുമായുള്ള സൈനിക സഹകരണ കരാറുകൾ റഷ്യ അവസാനിപ്പിച്ചു

വിമാനത്തിൽ ‘കത്തുന്ന ഗന്ധം’; യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 777-200ER എഡിൻബർഗിൽ അടിയന്തരമായി ഇറക്കി

ഓസ്ട്രേലിയൻ കാട്ടുതീ; ഡസൻ കണക്കിന് വീടുകൾ കത്തിനശിച്ചു: 1,500-ൽ അധികം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു

പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് പേർ കൊല്ലപ്പെട്ടു

ഫിഫ സമാധാന പുരസ്കാരം ഡൊണാൾഡ് ട്രംപിന്; ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയെന്ന് യുഎസ് പ്രസിഡന്റ്

എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും; മോദി അടുത്ത സുഹൃത്തെന്ന് പുടിൻ

ലക്ഷക്കണക്കിന് വർഷം സഞ്ചരിച്ചെത്തിയ ‘അതിഥി’; സൂപ്പർനോവയിൽ നിന്നുള്ള കോസ്മിക് രശ്മി വിമാനത്തെ തകരാറിലാക്കി: യാത്രക്കാർക്ക് പരിക്ക്

ജെറിമാൻഡേർഡ് ഭൂപടം ഉപയോഗിക്കാൻ ടെക്സസിന് സുപ്രീം കോടതിയുടെ അനുമതി: റിപ്പബ്ലിക്കൻ പാർട്ടിക്ക് അഞ്ച് ഹൗസ് സീറ്റുകൾ വരെ നേടാൻ സാധ്യത

ഗാസയിൽ ഇസ്രായേൽ പിന്തുണയുള്ള പോപുലർ ഫോഴ്സസിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമായേക്കും; യുഎസ് ഉദ്യോഗസ്ഥ സംഘം അടുത്തയാഴ്ച ന്യൂഡൽഹിയിൽ