ദേശീയം

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ‘ചരിത്രപരമായ നാഴികക്കല്ല്’: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശരവതി പദ്ധതിക്ക് വിദഗ്ധ സമിതി അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയിൽ

ശുദ്ധമായ പെട്രോളും E10-ഉം ഇനി പ്രായോഗികമല്ല; E20 ഇന്ധനം കൂടുതൽ മികച്ചതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ

ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന കേസ്: നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് 2029-ഓടെയെന്ന് റിപ്പോർട്ട്; നീക്കങ്ങളുമായി കേന്ദ്ര സർക്കാർ

ഗുജറാത്തിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 23 ആയി: ചരിത്രത്തിലെ ഏറ്റവും വലിയ കാലവർഷക്കെടുതിയിൽ സൂററ്റ്

മറ്റൊരാളെ വിവാഹം ചെയ്തതിൽ പ്രണയപ്പക; നവവധുവിനെ വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച് മുൻ കാമുകൻ: പ്രതിയും ഗുരുതരാവസ്ഥയിൽ

ഗുരുഗ്രാം ഏറ്റുമുട്ടൽ; ചോരപ്പുഴയായി സുശാന്ത് ലോക്: നാല് ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടു
-
രാമക്ഷേത്രത്തിലെ സംഭാവന എണ്ണൽ സംഘത്തിൽ നിന്ന് കൂട്ടരാജി; ജോലിഭാരവും ശമ്പള വെട്ടിക്കുറയ്ക്കലും കാരണമെന്ന് ആരോപണം

ബി.ജെ.പിയിൽ ചേർന്ന് മണിക്കൂറുകൾക്കകം മൂന്ന് മുൻ ടി.എം.സി എം.പിമാർക്കും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ്

ബരുഇപൂർ അക്രമം: പെൺകുട്ടിയുടെ മരണത്തെത്തുടർന്നുണ്ടായ ആൾക്കൂട്ടക്കൊലയിലും പോലീസ് ആക്രമണത്തിലും 22 പേർ കൂടി പിടിയിൽ

ഭക്തരുടെ പണം സ്വകാര്യ അക്കൗണ്ടിലേക്ക്; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

ഒടുവിൽ ആശ്വാസം; ദില്ലിയിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അഫിയയെ കണ്ടെത്തി

താനെയിൽ രാസവസ്തു ടാങ്കർ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ട് മരണം

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

പൂനെയിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീണു; 16 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു: രക്ഷാപ്രവർത്തനം തുടരുന്നു

അയോധ്യ രാമക്ഷേത്ര കാണിക്ക വഞ്ചനാ കേസ്: അവിനാഷ് ശുക്ല മുഖ്യപ്രതിയെന്ന് എസ്.ഐ.ടി

ഇന്തോനേഷ്യൻ സന്ദർശനം വിജയകരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലേക്ക് തിരിച്ചു

മുംബൈയിൽ ഡോക്ടർമാരെയും നഴ്സുമാരെയും ശിവസേന കോർപ്പറേറ്റർ മർദ്ദിച്ചു; ആശുപത്രി ജീവനക്കാർ പണിമുടക്കിൽ

ഹുസൈൻസാഗർ തടാകം കൈയേറി ബഹുനില മന്ദിരം; കെ.ടി.ആറിന്റെ ജൻവാഡ ഫാംഹൗസ് ഉടമയ്ക്ക് ബി.ആർ.എസ് ഭരണകാലത്ത് വഴിവിട്ട് അനുമതി നൽകിയതിൽ അന്വേഷണം