ലോകം

സഹവാസത്തിന്റെ പേരിൽ കുറ്റം ചുമത്തൽ; ഗാസയിൽ ഏഴ് ജീവകാരുണ്യ പ്രവർത്തകർ കൊല്ലപ്പെട്ട ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്ത്

നേപ്പാൾ പ്രളയം: അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ 3 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; 275 പേരെ ഇനിയും കണ്ടെത്താനായില്ല

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം

നേപ്പാളിലെ പ്രളയ ദുരന്തം; മരണസംഖ്യ 1,252 ആയി ഉയർന്നു: കനത്ത മഴ തുടരുന്നതിൽ പുതിയ പ്രളയഭീതി

91 പേരുടെ മരണത്തിനിടയാക്കിയ ഷാർപ്വിൽ കൂട്ടക്കൊല: ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ ഇരകളുടെ കുടുംബാംഗങ്ങൾ കോടതിയിലേക്ക്

ജർമ്മനിയിൽ റെയിൽവേ സ്റ്റേഷന് സമീപം സ്ഫോടനം; രണ്ട് പേർക്ക് പരുക്ക്

പ്രളയം തകർത്ത നേപ്പാൾ: നൊമ്പരമായി കാണാതായവരുടെ ചിത്രങ്ങൾ; പ്രതീക്ഷ കൈവിടാതെ ബന്ധുക്കൾ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരത്തി യുഎസും ഇറാനും; പരസ്പരം വ്യോമാക്രമണം ശക്തമാക്കി

മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

അനാവശ്യ പരിഹാസങ്ങൾ നിർത്തി കുറച്ചുകൂടി ഗൗരവം കാണിക്കൂ; അമേരിക്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

5000 യുഎസ് സൈനികരുടെ തായ്ലാൻഡ് സന്ദർശനം; മുൻകരുതലായി പട്ടായയിൽ ലൈംഗിക തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഹോര്‍മൂസ് കടലിടുക്കിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

കാലിഫോർണിയയിൽ മലയാളി വനിതകളുടെ മരണം: ദുരൂഹത തുടരുന്നു; ഒരുമിച്ച് താമസം, സുഹൃത്തായ യുവതി കസ്റ്റഡിയിൽ

കൊളംബിയ വെടിവെപ്പ്: പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രി വിട്ടു; കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചു

പ്രളയം കവർന്ന ജീവിതങ്ങൾ; വഴിയോരങ്ങളിൽ മൃതദേഹങ്ങൾ: അവശിഷ്ടങ്ങൾക്ക് മുന്നിൽ കണ്ണീരണഞ്ഞ് നേപ്പാൾ

സാമ്പത്തിക തകര്‍ച്ചയില്‍ അമറി ഇറാന്; വന്‍ ജനകീയ പ്രക്ഷോഭം ഭയന്ന് പ്രതിരോധം ശക്തമാക്കി ടെഹ്റാന്

രക്ഷിച്ചത് 1643 കുട്ടികളെ; ബെല്ലടിച്ച് സ്കൂൾ വിട്ട് കുന്നിൻമുകളിലേക്ക് ഓടി, ഹീറോയായി അധ്യാപകൻ രാജേന്ദ്ര ദവാഡി

നേപ്പാൾ പ്രളയം: മൃതദേഹങ്ങൾ അഴുകിത്തുടങ്ങി, വൻ അണുബാധ ഭീഷണി; മോർച്ചറികൾ നിറഞ്ഞതോടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ നീക്കം