ലോകം

റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5,000 ഡോളർ; ഇറാൻ യുദ്ധത്തെയും താരിഫ് നയങ്ങളെയും ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ്

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ‘വംശഹത്യ’ നടത്തുന്നു; സർക്കാരിന്റെ പിന്തുണയോടെയെന്ന് ബ്രിട്ടന്റെ ഗുരുതര ആരോപണം

അമേരിക്കൻ യുദ്ധക്കപ്പലിനു നേരെ മിസൈലാക്രമണം: തിരിച്ചടിച്ച് യുഎസ്, ഇറാന്റെ എണ്ണടാങ്കറുകൾ തകർത്തു

എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചൈന: 2030-ഓടെ കമ്പ്യൂട്ടിംഗ് ശേഷി നാലിരട്ടിയാക്കാൻ ലക്ഷ്യം

ഈഫൽ ടവറിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതായി പരാതി; ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് ടവർ അടച്ചു

പ്രളയദുരന്തം: വൻകിട മലിനീകരണ രാജ്യങ്ങൾ ‘ഉണർന്നു പ്രവർത്തിക്കണം’ എന്ന് നേപ്പാൾ; കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

നേപ്പാൾ പ്രളയം: മരണസംഖ്യ 1,356 ആയി ഉയർന്നു; രക്ഷാപ്രവർത്തനം തുടരുന്നു, അയ്യായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്

ജർമ്മനിയിലെ തീവ്രവലതുപക്ഷ പാർട്ടിയുടെ ചരിത്രവിജയം: ‘അവഗണിക്കാൻ കഴിയില്ല’ എന്ന് ഫ്രെഡറിക് മെർസ്; ആശങ്കയിൽ യൂറോപ്പ്

“വൈവിധ്യം സ്വാഭാവികമാണ്, ഐക്യമാണ് സത്യം; ഹിന്ദുരാഷ്ട്രത്തിന്റെ ലക്ഷ്യം ലോകത്തെ ഇതറിയിക്കലാണ്”: യുകെയിൽ മോഹൻ ഭഗവത്

ഹോർമുസ് കടലിടുക്കിൽ ‘നോ ഗോ സോൺ’ പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ; മേഖലയിൽ കടുത്ത ഭീഷണി

മിയാമിയിൽ ആമസോൺ ചരക്കുവിമാനം റൺവേ തെറ്റി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; 5 മരണം

പ്രളയത്തിൽ സ്വർണവും പണവും ഒഴുകിയെത്തും; ഒന്നും എടുക്കരുതെന്ന് നേപ്പാൾ പൊലീസ്

അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ആറ് എണ്ണത്തിന് നേരെ ആക്രമണം ನಡೆത്തി ഇറാൻ; നാവിക ഉപരോധം തുടർന്നാൽ തിരിച്ചടി കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്

യു.എസ് പ്രതിനിധികളുടെ സന്ദർശനം: കിയീവിലെ ആക്രമണങ്ങൾ 72 മണിക്കൂറത്തേക്ക് നിർത്തിവെക്കാൻ പുടിന്റെ ഉത്തരവ്

ഇറാനിലെ ആണവ നിലയങ്ങളിൽ വീണ്ടും ആക്രമണത്തിന് യുഎസ് നീക്കം; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

തകർന്ന കെട്ടിടത്തിനടിയിൽ 11 ദിവസം; നേപ്പാൾ പ്രളയത്തിൽ കാണാതായ രണ്ട് പേരെ കൂടി രക്ഷപെടുത്തി

നേപ്പാൾ പ്രളയം: ദുരന്തമുഖത്തുനിന്ന് പ്രതീക്ഷയുടെ കിരണങ്ങൾ; ചെളിയിലും തകർന്ന കെട്ടിടങ്ങൾക്കിടയിലും കുടുങ്ങിയ 4 പേരെ ജീവനോടെ പുറത്തെടുത്തു

സാധനങ്ങളെടുത്ത് സ്ഥലം വിട്ടോളൂ; ടാറ്റ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ്: മഗാഡിയിലെ ഖനന അനുമതി റദ്ദാക്കാൻ നീക്കം

മിഡിൽ ഈസ്റ്റിൽ സൈനികരെ ലക്ഷ്യമിടുന്നു: ഫോണുകളിലെ അഡ് ട്രാക്കറുകൾ ഓഫാക്കി യുഎസ് മിലിറ്ററി

യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റഷ്യൻ ആക്രമണം: ‘വൻ തിരിച്ചടി’ നൽകുമെന്ന് സെലെൻസ്കി