ലോകം

ഇന്ത്യക്ക് കൈമാറുന്നതിനെതിരായ അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി; നീരവ് മോദിക്ക് തിരിച്ചടി

ചർച്ചകൾ നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാന് ഭയമെന്ന് ട്രംപ്; പ്രതിരോധം തുടരുമെന്ന് ഇറാൻ

1400 വർഷത്തെ ചരിത്രത്തിൽ പദവിയിലെത്തുന്ന ആദ്യ വനിത; കാന്റർബറി ആർച്ച് ബിഷപായി സാറ മുലാലി അഭിഷിക്തയായി

ഇറാനെ ശ്വാസം മുട്ടിച്ച് ഇസ്രായേൽ; ടെഹ്റാനിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ തകർത്തു

യുഎസ്-ഇറാൻ യുദ്ധം: സമാധാന ദൗത്യവുമായി പാകിസ്താൻ; അമേരിക്കയുടെ 15 ഇന നിർദ്ദേശം കൈമാറി

ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ പറഞ്ഞതായി ട്രംപ്; സമ്പൂർണ വിജയമാണ് ലക്ഷ്യമെന്ന് ഇറാൻ

ഇറാൻ്റെ ലക്ഷ്യം സമയം നീട്ടിക്കൊണ്ടുപോകൽ; ഇടനിലക്കാരെ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ

ഹോർമുസ് കടലിടുക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കണം; ഇറാനോട് ദക്ഷിണ കൊറിയ

ഇറാന്റെ പവർ ഗ്രിഡ് സുരക്ഷിതം; അയൽരാജ്യങ്ങളേക്കാൾ കരുത്താർജ്ജിച്ചതെന്ന് അബ്ബാസ് അലിയാബാദി

ഇറാനിൽ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് 25-ാം ദിവസത്തിൽ; ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ വിച്ഛേദനം

ട്രംപിന്റെ വാദം തള്ളി ഇറാൻ; ഊർജ്ജ പ്രതിസന്ധി രൂക്ഷമെന്ന് യൂറോപ്യൻ യൂണിയൻ

ഓറഞ്ച് തലമുടിയുള്ള മണ്ടൻ കാരണം; വില വർധനവിന്റെ കാരണം അറിയിച്ച് ഹോട്ടലിലെ നോട്ടീസ്, ലക്ഷ്യമിട്ടത് ട്രംപിനെയോ?

ട്രംപിന്റെ വാക്ക് വെറും വാക്കായി; ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം

അമേരിക്ക-ഇറാൻ സമാധാന ചർച്ച: സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് നെതന്യാഹു

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ സംഭവം; മരണസംഖ്യ 70 ആയി ഉയര്‍ന്നു

കരയുദ്ധം നടത്തിയാൽ മറുപടി കടൽ വഴി; കടലിൽ മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ

അമേരിക്ക-ഇറാൻ ചർച്ചകൾക്ക് വേദിയാകാൻ പാക്കിസ്ഥാൻ; സംഘർഷം അവസാനിപ്പിക്കാൻ നിർണായക നീക്കം

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനം അഗ്നിശമന സേനാ വാഹനവുമായി കൂട്ടിയിടിച്ചു; രണ്ട് പൈലറ്റുമാർക്കും ദാരുണാന്ത്യം

ഇറാനെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ല; പ്രഖ്യാപനവുമായി ട്രംപ്, താത്കാലിക ആശ്വാസം

ഗൾഫ് മേഖലയാകെ ‘കുഴിബോംബ്’ വെക്കുമെന്ന് ഇറാന്റെ ഭീഷണി; ആഴ്ചകൾ നീളുന്ന യുദ്ധത്തിന് കോപ്പുകൂട്ടി ഇസ്രായേലും: പശ്ചിമേഷ്യ അതീവ ഗുരുതരാവസ്ഥയിൽ