ലോകം

ലോകം കണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി”: 70-കളിലെ എണ്ണക്ഷാമത്തേക്കാൾ ഭീകരമെന്ന് ഐ.ഇ.എ മേധാവി ഫെയ്ത്ത് ബിറോൾ

ഇറാൻ ഭരണകൂടത്തിൽ വൻ വിള്ളൽ: ഡ്യൂട്ടി ബഹിഷ്കരിച്ച് സൈനികർ; ഐ.ആർ.ജി.സി യൂണിറ്റുകളിൽ കൊഴിഞ്ഞുപോക്ക് രൂക്ഷമെന്ന് റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ ഉപരോധം: കടുത്ത ആശങ്കയറിയിച്ച് റഷ്യയും ചൈനയും; പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

യുഎസിന്റെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാൻ; ബഹ്റൈനിൽ വീണത് അമേരിക്കൻ മിസൈൽ

തെക്കൻ ലെബനനിൽ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; പാലങ്ങളും വീടുകളും തകർക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദ്ദേശം

ഊർജ്ജ നിലയങ്ങൾ തകർത്താൽ പ്രത്യാഘാതം ഗുരുതരം; മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ നാമാവശേഷമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിൽ വീണ്ടും ഇറാന്റെ മിസൈൽ വർഷം; തെൽ അവീവ് ഉൾപ്പെടെയുള്ള മേഖലകളിൽ സ്ഫോടനം, 15 പേർക്ക് പരിക്ക്

ഹോർമുസ് കടലിടുക്ക്: ശത്രുരാജ്യങ്ങൾക്കൊഴികെ സുരക്ഷാ സഹകരണത്തിന് തയ്യാറെന്ന് ഇറാൻ

ഭൂഖണ്ഡങ്ങൾ താണ്ടി ഇറാൻ്റെ പ്രഹരശേഷി; ടു-സ്റ്റേജ് മിസൈലുകൾ പശ്ചിമേഷ്യയെ മുൾമുനയിലാക്കുന്നു

ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്റെ ‘സെജ്ജിൽ’; പ്രതിരോധ കവചങ്ങൾ തകർത്ത് മിസൈൽ മഴ

ഇറാന്റെ മിസൈൽ വർഷത്തിന് ഇസ്രായേലിന്റെ കനത്ത തിരിച്ചടി; ടെഹ്റാനിൽ ബോംബാക്രമണം

ഇറാന്റെ ഊർജ്ജനിലയങ്ങൾ തകർക്കും; 48 മണിക്കൂർ അന്ത്യശാസനവുമായി ട്രംപ്

ലക്ഷ്യത്തിന് അടുത്തെത്തി; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്

അമേരിക്കയുടെ എഫ് 35 യുദ്ധ വിമാനം ആക്രമിച്ചതായി ഇറാൻ; ആക്രമണം സ്ഥിരീകരിച്ച് യുഎസ്

താത്കാലിക ആശ്വാസം; ഇറാനിലെ ഊർജനിലയങ്ങളും വാതകപ്പാടങ്ങളും ആക്രമിക്കില്ലെന്ന് ഇസ്രായേൽ

ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യുഎസ് സൈനികരെത്തും

“അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്”; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നെതന്യാഹുവിന്റെ ആറാമത്തെ വീഡിയോ

ലാരിജാനിക്ക് പിന്നാലെ അടുത്ത പ്രഹരം; ഇറാന്റെ ഇന്റലിജൻസ് മന്ത്രി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

ഹോർമൂസ് കടലിടുക്കിന് സമീപം ബോംബാക്രമണവുമായി അമേരിക്ക; ലക്ഷ്യം ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ

സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ