
കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: എറണാകുളം കടവുംഭാഗം ജൂത സിനഗോഗിന് സമീപത്തെ സ്ഥാപനത്തിന് തീവച്ച കേസിൽ ഒന്നാം പ്രതിയായ പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിനെ (32) നാല് ദിവസത്തെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി…




















































