ദേശീയം

നോയിഡയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; പുക ശ്വസിച്ച് രണ്ട് മരണം: 50-ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി

ഇ20 പെട്രോൾ വിവാദം; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ വ്യാജ പ്രചാരണം: യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

’ചോർന്നത് 19,000 രഹസ്യഫയലുകൾ’; കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാവിവരങ്ങൾ പുറത്തായെന്ന് റിപ്പോർട്ട്

സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റർ വ്യാജപ്പാൽ നിർമിച്ച് വിറ്റു; മഹാരാഷ്ട്രയിൽ വൻ തട്ടിപ്പ് പുറത്ത്

ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ആക്രമണം: കാണാതായ ഇന്ത്യൻ നാവികൻ മരിച്ചതായി സ്ഥിരീകരിച്ച് കുടുംബം

ചെന്നൈ – ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്; പുതിയ ടെൻഡർ വിളിച്ച് എൻ.എച്ച്.എസ്.ആർ.സി.എൽ

‘മാറിടത്തിൽ സ്പർശിക്കുന്നത് പീഡനമല്ല’; ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചു

എൽപിജിക്കും പെട്രോളിനും വില വർദ്ധിക്കാൻ സാധ്യത; വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും

സത്ലുജ്’ വിവാദം: പഞ്ചാബിൽ കെട്ടടങ്ങാത്ത രാഷ്ട്രീയ പോര് വീണ്ടും പുകയുന്നു

ഭോജ്ശാല തർക്കം; ഇരുവിഭാഗവും ക്ഷമ പാലിക്കണമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല: വെള്ളിയാഴ്ച നിസ്കാരത്തിന് സമീപത്ത് സ്ഥലം അനുവദിക്കാൻ നിർദേശം

അഴുകിയ പഴങ്ങളിൽ നിന്നും എഥനോൾ നിർമ്മിക്കാം; ഗുണനിലവാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തള്ളി നിതിൻ ഗഡ്കരി

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഡയറക്ടർമാർക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് സുപ്രീം കോടതി

പുതിയ കെപിസിസി അധ്യക്ഷൻ ഉടൻ; മാത്യു കുഴൽനാടന് മുൻഗണന, പരിഗണനയിൽ മറ്റ് പ്രമുഖ നേതാക്കളും

ഹോർമുസ് ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ

സിജെപി സമരവേദിയിൽ വാക്കേറ്റം; സുപ്രിംകോടതി അഭിഭാഷകരും പൊലീസ് ഫോട്ടോഗ്രാഫർമാരും തമ്മിൽ കോർത്തു

അയോധ്യ രാമക്ഷേത്രത്തിന് ആദ്യമായി സി.ഇ.ഒ വരുന്നു; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 18

എൽപിജി സിലിണ്ടർ കൈകാര്യം ചെയ്യൽ എളുപ്പമാക്കാൻ എണ്ണക്കമ്പനികൾ; 10 കിലോയുടെ സിലിണ്ടറുകൾ വാണിജ്യ മേഖലയിലേക്കും വ്യാപിപ്പിക്കാൻ നീക്കം

ട്രെയിനിൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമോ; ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ

വഴക്കിനിടെ ഭാര്യ മൊബൈൽ കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവ് മരിച്ചു

പൗരത്വനിർണയം നീതിപൂർവമായിരിക്കണം; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി