ദേശീയം

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ചമ്പത്ത് റായിക്കും അനില്‍ മിശ്രക്കും ക്ഷേത്ര ട്രസ്റ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; എസ്ഐടി ചോദ്യം ചെയ്യല്‍ തുടരുന്നു

വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിച്ച സംഭവം: പ്രതിഷേധം ശക്തമായതോടെ ആർ. രാജഗോപാലിന് പാസ്പോർട്ട് അയച്ചു

വീര്യം കുറഞ്ഞ മദ്യം: ലീഗിന് വിയോജിപ്പുണ്ടായിരുന്നു; എന്നാൽ മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിന്നു: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആക്ഷേപങ്ങൾ തള്ളി മന്ത്രി കെ.എം ഷാജി

ബാംഗ്ലൂർ ISRO ആസ്ഥാനത്ത് ബോംബ് ഭീഷണി; പരിശോധന കർശനമാക്കി: ജീവനക്കാരെ ഒഴിപ്പിച്ചു

’ബുൾഡോസർമാൻ എന്ത് ചെയ്യുന്നു?’ ; അയോധ്യ കൊള്ളയിൽ യോഗി ആദിത്യനാഥിനെ പരിഹസിച്ച് കെജ്രിവാൾ

ബെംഗളൂരു ഐടി ക്യാമ്പസ് ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; അഞ്ച് ജീവനക്കാർക്കെതിരെ എഫ്ഐആർ

ബെംഗളൂരുവിൽ ക്വാറിയിൽ പാറയിടിഞ്ഞ് വീണ് ഏഴ് തൊഴിലാളികൾ മരിച്ചു; ചട്ടങ്ങൾ ലംഘിക്കുന്ന ക്വാറികൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ക്യാപ്ജെമിനി ഡേകെയർ ക്രൂരത: കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ടു, ബാത്ത്റൂമിൽ പൂട്ടിയിട്ട് ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായയിൽ വെള്ളമടിച്ചു; 5 ജീവനക്കാർക്കെതിരെ കേസ്

ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചിക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച

മണ്ഡല പുനർനിർണ്ണയവും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും’ ഉൾപ്പെടെ മൂന്ന് പ്രമുഖ ബില്ലുകളുമായി മോദി സർക്കാർ; പ്രതിപക്ഷത്തെ പിളർത്താൻ നീക്കം

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു

ലോഹഗഡ് കോട്ടയിലെ കൊലപാതകം: പ്രതി ചേതൻ ചൗധരിയെ എത്തിച്ച് ക്രൈം സീൻ പുനരാവിഷ്കരിച്ചു; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഡമ്മി എറിഞ്ഞ് പൂനെ പോലീസ്

ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ

എടപ്പാടിക്ക് കനത്ത പ്രഹരം; അണ്ണാ ഡിഎംകെയിൽ കൂട്ടരാജി: അഞ്ച് മുൻമന്ത്രിമാരടക്കമുള്ള പ്രമുഖർ തമിഴക വെട്രി കഴകത്തിൽ ചേരുന്നു

ബിജെപിയുടേത് വാഷിംഗ് മെഷീൻ രാഷ്ട്രീയം; കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മോഷ്ടിച്ച പണം ശുചിമുറികളിൽ ഒളിപ്പിച്ചിരുന്നതായി പ്രതിയുടെ മൊഴി; ട്രസ്റ്റിക്കെതിരെയും ആരോപണം

അയോധ്യ സംഭാവന കൊള്ള: പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു; ട്രസ്റ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും

വ്യവസായ സൗഹൃദ അന്തരീക്ഷവും ജനങ്ങളുടെ ജീവിതസൗകര്യവും വർദ്ധിപ്പിക്കാൻ നിർദേശവുമായി പ്രധാനമന്ത്രി; നയരൂപീകരണത്തിൽ വേഗത കൂട്ടാൻ ആഹ്വാനം

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ: ഉമീദ് പോർട്ടലിലെ 11% അപേക്ഷകളും കേന്ദ്രം കൂട്ടത്തോടെ നിരസിച്ചു; കൂടുതൽ യുപിയിൽ നിന്ന്

ഗൃഹജ്യോതി പദ്ധതി: കർണാടകയിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളുടെ വീടുകയറിയുള്ള പരിശോധന ഇന്ന് മുതൽ ആരംഭിക്കും