ദേശീയം

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

വീട്ടിൽ ബീഫ് പാകം ചെയ്തു; ഉത്തർപ്രദേശിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ഗസ്സ വിഷയത്തിൽ കേന്ദ്രത്തിന്റെ മൗനം അധാർമികം; മോദി നെതന്യാഹുവിന്റെ വലയിലെന്ന് സോണിയ ഗാന്ധി

ഡൽഹിയിൽ വൻ ദുരന്തം: ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

വോട്ടർപട്ടിക പുതുക്കൽ ‘എസ്.ഐ.ആർ’ ഒരു വർഷം പിന്നിട്ടു; ഇനി എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിലും

നശാ മുക്ത് ഭാരത് അഭിയാൻ ഒരു ജനകീയ മുന്നേറ്റമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

യുപിയിൽ ടോൾ പ്ലാസയിലേക്ക് എൽ.പി.ജി ടാങ്കർ ഇടിച്ചുകയറി വൻ സ്ഫോടനം; 5 പേർക്ക് ഗുരുതര പരിക്ക്

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; യുഎസ്-ഇറാൻ സമാധാനക്കരാർ പ്രതിസന്ധിയിൽ: ഉറ്റുനോക്കി ഇന്ത്യ

രാമക്ഷേത്ര ട്രസ്റ്റിൽ വൻ വിവാദം: ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി പുറത്തുവിട്ടു

ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ തടസ്സം: കാരണം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലോഹച്ചങ്ങലയെന്ന് ബിഎംആർസിഎൽ

സി.ബി.എസ്.ഇ നിലപാട് മാറ്റി; വിദേശ ഭാഷകൾ പഠിക്കുന്ന 7 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ നിലവിലെ രീതി തുടരാം

അരുണാചലിൽ പ്രളയക്കെടുതി രൂക്ഷം; ആറുജില്ലകൾ ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനത്തിന് വ്യോമസേന രംഗത്ത്

ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുന്നത് എന്ത്; പാസ്പോർട്ട് മാത്രം മതിയോ: നിയമം പറയുന്നത് ഇങ്ങനെ

രാമക്ഷേത്ര കാണിക്കപ്പണം തട്ടിയെടുത്ത കേസ്; ആദ്യ എഫ്.ഐ.ആറിൽ എട്ടുപേർ പ്രതികൾ: അഞ്ചുപേർ ബ്രാഹ്മണർ

പൂനെ കൊലപാതകം: ‘മാസ്റ്റർമൈൻഡ്’ സിയ തന്നെ; പരസ്പരം കുറ്റപ്പെടുത്തി പ്രതികൾ; തെറ്റുകാരിയെങ്കിൽ മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

രാമക്ഷേത്ര സംഭാവന വിവാദം: അഴിമതിയുടെ നിർണായക രേഖകൾ എസ്.ഐ.ടിക്ക് കൈമാറി എ.എ.പി എം.പി സഞ്ജയ് സിങ്

എഐ കുതിപ്പിനൊരുങ്ങി ഇന്ത്യ; 2030-ഓടെ ആമസോൺ 1.08 ലക്ഷം കോടി രൂപ കൂടി നിക്ഷേപിക്കും

റെസ്റ്റോറന്റുകൾക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ

യുവനിരയ്ക്ക് പ്രാധാന്യം; ലക്ഷ്യം വോട്ട് ബാങ്ക്: മോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യത