ദേശീയം

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഉടൻ നിയമസഭയിലേക്ക്; തൃണമൂലും കോൺഗ്രസും സ്ത്രീകളുടെ അവകാശങ്ങൾ ബലികഴിച്ചെന്ന് ബിജെപി

പ്രതിരോധ ഗവേഷണങ്ങൾ ഇനി അതിവേഗത്തിലാകും; ഡി.ആർ.ഡി.ഒ-യ്ക്കായി പുതിയ പരിഷ്കരണങ്ങളുമായി രാജ്നാഥ് സിംഗ്

പ്രതിയോഗികളുടെ ആരോപണങ്ങൾ ഇന്ത്യ പകർത്തിയെഴുതി; സി.സി.ഐ അന്വേഷണത്തിനെതിരെ ആപ്പിൾ

കർണാടക ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കൽ നാളെ മുതൽ; പാസ്പോർട്ട് രേഖയായി സ്വീകരിക്കുമോ തിരഞ്ഞെടുപ്പ് കമ്മീഷൻ

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: 10 പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 11 വരെ നീട്ടി

ആകാശം ഇടിഞ്ഞുവീഴില്ലല്ലോ; എന്തിനാണ് ഇത്ര ധൃതി?: അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ അടിയന്തര ഹർജി തള്ളി സുപ്രീം കോടതി

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പ്രതികൾക്കായി കോടതിയിൽ ഹാജരാകുന്ന വക്കീലിന് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അയോധ്യ ബാർ അസോസിയേഷൻ

മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭാ പ്രതിപക്ഷ നേതാവ്; അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടെന്ന് ഖാർഗെ

രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി നടൻ സൂര്യ; അഭ്യൂഹങ്ങൾക്ക് വിരാമം

അയോധ്യ അഴിമതി: ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്.ഐ.ടി; ‘കൊള്ളയറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന്’ കണ്ടെത്തൽ

മാനസികമായി ഞാനൊരു പൗരനല്ലാതായി മാറി; എസ്ഐആർ നടപടിയിൽ വോട്ടവകാശവും പാസ്പോർട്ടും നിഷേധിക്കപ്പെട്ട് ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാൽ

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം: ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ

കേതൻ വധക്കേസിൽ പ്രതി സിയ ഗോയലുമായി പൂനെ പോലീസ് ലൊഹഗഡ് കോട്ടയിൽ തെളിവെടുപ്പ് നടത്തി; സമാന ഭാരമുള്ള ഡമ്മി താഴ്ചയിലേക്ക് തള്ളിവിട്ട് ക്രൈം സീൻ പുനരാവിഷ്കരിച്ചു

കുട്ടികളുടെ കുളത്തിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് ഡൈവിങ്; നൃത്തം ചെയ്ത് ആവേശം കാട്ടിയ 25-കാരന് ദാരുണാന്ത്യം: നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

എഫ്സിആർഎ ഭേദഗതി: സന്നദ്ധ സംഘടനകളുടെ ഫണ്ടിങ്ങിന് മേൽ നിയന്ത്രണം കടുപ്പിച്ച് രാജ്യം

‘ഓപ്പറേഷൻ സിന്ദൂർ’ സൈനികരുടെ വീരമൃത്യു: പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പൂർണ്ണ പശ്ചാത്തലത്തിൽ മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാർ

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ ഗോഡൗണുകളിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല

പ്ലാറ്റ്ഫോം മാറാൻ മെട്രോ ട്രാക്കിലേക്ക് ഇറങ്ങി യുവതി; കൊൽക്കത്തയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: തീവ്രത 6.2; ഡൽഹിയിലും കശ്മീരിലും പാകിസ്ഥാനിലും പ്രകമ്പനം

കല്യാണം മുടക്കാൻ നോക്കുന്നതിനേക്കാൾ എളുപ്പം കൊലപാതകം; സിയയുടെ മൊഴിയിൽ ഞെട്ടി പൊലീസ്: മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു