ലോകം

യുഎസും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്, എന്നാൽ കരാറിന് ടെഹ്റാൻ ഇനിയും തയ്യാറായിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്

‘ബലംപ്രയോഗിച്ചുള്ള തൊഴിൽ’ ആരോപണം; ഇന്ത്യക്ക് 10% താരിഫ് ചുമത്തി യുഎസ്: ഏതൊക്കെ മേഖലകളെ ബാധിക്കും

സൗദിയിൽ ആണവ ഇന്ധന സമ്പുഷ്ടീകരണത്തിന് വഴിതുറന്ന് അമേരിക്ക; ചരിത്രപരമായ ആണവ കരാറിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം കടുക്കുന്നു: ഹൂതി ഭീഷണിയെത്തുടർന്ന് സൗദി എണ്ണക്കപ്പലുകൾ തിരിച്ചയച്ചു; ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഉടൻ ആക്രമണം നടത്തുമെന്ന് ട്രംപ്

ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഭീതിജനകമായ വർധന: കുട്ടികളെ ഉപയോഗിച്ച് കൊടും അക്രമവും സ്വയം പീഡനവും നടത്തുന്ന ‘ഡിജിറ്റൽ ശൃംഖല’കൾ സജീവം

ബ്രിട്ടനിൽ പുതിയ സർക്കാർ: കീർ സ്റ്റാർമർ യുഗത്തിന് വിരാമം; ആൻഡി ബേർണാം പ്രധാനമന്ത്രിയായി ചുമതലയേറ്റു

മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ഇരട്ടിക്കുന്നു: ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കി; സൗദിക്കെതിരെ നാവിക ഉപരോധ ഭീഷണിയുമായി ഹൂതികൾ

യുക്രെയ്നിൽ ചരക്കുകപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

ലോകകപ്പ് ഫൈനലിലെ തോൽവി: അർജന്റീനയിൽ വൻ സംഘർഷം; പോലീസിന് നേരെ കല്ലേറ്, കണ്ണീർവാതകം പ്രയോഗിച്ചു

കൗമാരക്കാരെ കെണിയിലാക്കാൻ ഇൻസ്റ്റാഗ്രാം; മെറ്റക്കെതിരെയുള്ള വിചാരണയ്ക്ക് തുടക്കമായി

ആവേശം വാനോളം; ആഗോള കായിക മാമാങ്കത്തിന്റെ ഫൈനൽ വേദിയായ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്ക് അമേരിക്കൻ പ്രസിഡന്റ് യാത്ര തിരിച്ചു

നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെ യുഎസ് ആക്രമണം നടത്തിയെന്ന് ഇറാൻ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കുറ്റപ്പെടുത്തൽ

ജോർദാനിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

യൂഎസ് സർക്കാർ ഫോണുകളിൽ ഇനി ടിക് ടോക് ഉപയോഗിക്കാം; നിരോധനം നീക്കി അമേരിക്കൻ നീതിന്യായ വകുപ്പ്

ട്രംപിന്റെ വരവ് പ്രമാണിച്ച് വേൾഡ് കപ്പ് ഫൈനലിന് കാവലൊരുക്കാൻ ഫൈറ്റർ ജെറ്റുകൾ സജ്ജം

ചൈനയിലെ ചോങ്കിങില്‍ കനത്ത മണ്ണിടിച്ചില്‍; എട്ടുപേര്‍ മരിച്ചു: 34 പേരെ കാണാതായി

ഇസ്രായേൽ പിന്തുണയെച്ചൊല്ലി യുഎസ് ഡെമോക്രാറ്റുകളിൽ ഭിന്നത രൂക്ഷം; മിഡ് ടേം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ ആഭ്യന്തര കലഹം

ഗാസയിലും വെസ്റ്റ് ബാങ്കിലും പുതിയ അനധികൃത അധിനിവേശ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കാൻ ഇസ്രായേൽ; നീക്കവുമായി തീവ്രവലതുപക്ഷ മന്ത്രിമാർ

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി: ഇറാനെതിരെ തുടർച്ചയായ ഏഴാം രാത്രിയും യു.എസ് ആക്രമണം; തിരിച്ചടിച്ച് ഇറാനും

വലയത്തിലാക്കി സൊമാലി കടൽക്കൊള്ളക്കാർ; ഏദൻ ഗൾഫിൽ കെമിക്കൽ ടാങ്കർ കപ്പൽ തട്ടിക്കൊണ്ടുപോയി