ലോകം

ഉയർന്ന ലാഭവിഹിതമുള്ള കപ്പലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ബെയ്ജിങ്; ചൈനീസ് കപ്പൽ നിർമ്മാതാക്കൾക്ക് കരാറുകളുടെ പ്രവാഹം

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇറാന്റെ മിസൈൽ ആക്രമണം തകർത്തെന്ന് ജോർദാൻ; തിരിച്ചടിച്ച് യു.എസ്

കോവിഡ് ഉത്ഭവം; യു.എസ് സെനറ്റിന് മുന്നിൽ മൗനം പാലിച്ച് ആന്റണി ഫൗച്ചി: അഞ്ചാം ഭേദഗതി ഉന്നയിച്ച് ചോദ്യം ചെയ്യലിൽ നിന്ന് പിന്മാറി

ജപ്പാനിൽ ശക്തമായ ഭൂചലനത്തിൽ മരണം 13 ആയി; കാണാതായവർക്കായി തിരച്ചിൽ ഊർജിതം

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; തകർത്തെറിഞ്ഞതായി യു.എസ്.

ഭരണകൂട മാറ്റമോ? ഇറാന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള റിസ പഹ്ലവിയുടെ നീക്കങ്ങൾക്ക് തിരിച്ചടി

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത: സുനാമി മുന്നറിയിപ്പ്

യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം: കാസർകോട് സ്വദേശി ഉൾപ്പെടെ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

പുതിയ ഉഷ്ണതരംഗം വരാനിരിക്കെ ഫ്രാൻസിലും സ്പെയ്നിലും കാട്ടുതീ പടരുന്നു; ദൗത്യം ഊർജ്ജിതമാക്കി അഗ്നിശമന സേന

ചർച്ച പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടി; ഇറാന മുന്നറിയിപ്പുമായി ട്രംപ്

മൈതാനത്തിന് പുറത്ത് പുതിയ അധ്യായം: നടന്റെയും നിർമാതാവിന്റെയും വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സിനിമയിലേക്ക്

നേപ്പാളിൽ വർഗീയ സംഘർഷം: പോലീസിന്റെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; കർഫ്യൂ പ്രഖ്യാപിച്ചു

സിയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെ വെടിവെപ്പ്: രണ്ടു മരണം; കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

സമാധാന ചർച്ചകൾ പുരോഗമിക്കുന്നു: ഇറാനുമേലുള്ള ആക്രമണം രണ്ടാം ദിവസവും നിർത്തിവെച്ച് അമേരിക്ക

റെഡ് സീയിലേക്കും കാസ്പിയനിലേക്കും പടർന്ന് ഇറാന്റെ പോരാട്ടം; വ്യോമാക്രമണം താത്കാലികമായി നിർത്തിവെച്ച് യു.എസ്, പേർഷ്യൻ ഗൾഫിൽ ശാന്തത

ചാറ്റ് ജിപിടി പണിമുടക്കി; ലോകമെമ്പാടും സേവനം തടസ്സപ്പെട്ടു: പരാതിപ്രവാഹവുമായി ഉപയോക്താക്കൾ

ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് ഇറാൻ ചാരന്മാരെ കടത്തുന്നതായി റിപ്പോർട്ട്; ആശങ്കയിൽ ബ്രിട്ടൻ

ഷെയ്ഖ് ഹസീനയ്ക്ക് ഇനി മടങ്ങാനാവില്ലേ; ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ: രണ്ടിരട്ടി ശക്തി പ്രാപിച്ച് തീജ്വാലകൾ; രണ്ടുലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു

യുഎസും ഇറാനും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്, എന്നാൽ കരാറിന് ടെഹ്റാൻ ഇനിയും തയ്യാറായിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ്