കായികം

ഇതൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചതാണ്; വിമർശനങ്ങൾ ടീമിനെ ബാധിക്കില്ല: റൊണാൾഡോയ്ക്ക് പിന്തുണയുമായി ഡീഗോ ഡാലോട്ട്

അദ്ദേഹം പരാജയപ്പെടാൻ ചിലർ ആഗ്രഹിക്കുന്നു; 40-ാം വയസിലും ലോകകപ്പ് കളിക്കണം: രോഹിത്തിനെ പിന്തുണച്ച് മുഹമ്മദ് കൈഫ്

സ്വീഡനെ തകർത്തുതരിപ്പണമാക്കി ഡച്ച് പട; ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് കഷ്ടിച്ചൊരു ജയം

ഇംഗ്ലണ്ടിന് വൻ ആശ്വാസം; റാഷ്ഫോർഡും ഡെക്ലാൻ റൈസും പരിശീലന ക്യാമ്പിൽ തിരിച്ചെത്തി

എലാങ്കയിലൂടെ സ്വീഡൻ ഒരു ഗോൾ മടക്കി; എങ്കിലും നെതർലൻഡ്സിന് വ്യക്തമായ മേധാവിത്വം

മെസിക്ക് റെഡ് കാർഡ് നൽകിയില്ല; റഫറിക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി അൾജീരിയ

മൊറോക്കോയ്ക്ക് മുന്നിൽ സ്കോട്ടിഷ് പട വീണു; ലോകകപ്പിലെ ആഹ്ലാദാരവങ്ങൾ കണ്ണീരിലേക്കും നിരാശയിലേക്കും വഴിമാറി!

കുഞ്ഞയ്ക്ക് ഇരട്ട ഗോൾ, വിനീഷ്യസിനും ലക്ഷ്യം പിഴച്ചില്ല; ഹെയ്തിയെ 3-0ന് തകർത്ത് ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമത്

ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെക്ക് റിപ്പബ്ലിക്കിന് ആദ്യ ലീഡ്: വെടിക്കെട്ട് ഗോളുമായി സഡിലക്

ഐപിഎല്ലിൽ വലിയ മാറ്റത്തിനൊരുങ്ങി ബിസിസിഐ; 2027 സീസൺ മാർച്ച് 10-ഓടെ ആരംഭിക്കാൻ ചർച്ചകൾ

കൊളംബിയയുടെ ‘ടോട്ടൽ ഫുട്ബോൾ’ ശൈലിക്ക് പൂർണ്ണതയേകി ഡാനിയേൽ മുനോസിന്റെ വിസ്മയ ഗോൾ

ട്രാൻസ്ഫർ ജാലകത്തിൽ തീപ്പൊരി: ക്ലബ്ബുകളുടെ കണ്ണുവെട്ടിച്ച് റാഷ്ഫോർഡും ന്യൂനസും ലോകകപ്പ് താരങ്ങളും

ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ ആദ്യ ഇലവനിൽ; പത്താം നമ്പർ ജേഴ്സിയിൽ താരം തിളങ്ങും

റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസ്സി; ക്ലോസെയുടെ സർവകാല വേൾഡ് കപ്പ് റെക്കോർഡിലേക്ക് ഇനി ഒരു ചുവടുമാത്രം

റെക്കോർഡുകൾ തകർത്ത് മെസ്സി പ്രയാണം തുടരുന്നു; റൊണാൾഡോയ്ക്ക് ഒപ്പമെത്തി: ഇനി ലക്ഷ്യം ക്ലോസെയുടെ ലോക റെക്കോർഡ്

ലോകകപ്പിൽ വൻ വിവാദം; എംബാപ്പെയ്ക്ക് ക്ലിയർ പെനാൽറ്റി നിഷേധിച്ച് റഫറി: ഞെട്ടലിൽ ഫുട്ബോൾ ലോകം

എംബാപ്പെയുടെ ഇരട്ട ഗോൾ; സെനഗലിനെ തകർത്ത് ഫ്രാൻസ്: വൈറലായി ‘ജെയിംസ് കോർഡൻ’ സെലിബ്രേഷൻ

ലോകകപ്പ് പോരാട്ടത്തിന് ഫ്രാൻസ് ഇന്ന് ഇറങ്ങുന്നു; 2002-ലെ അട്ടിമറി ആവർത്തിക്കാൻ ലക്ഷ്യമിട്ട് സെനഗൽ!

വോസിന്റെ മാന്ത്രിക കൈകൾ; സ്പെയിനെ തളച്ച് കേപ് വെർദെയുടെ 40-കാരൻ ഗോൾകീപ്പർ

ഫിഫ വിലക്ക് കാറ്റിൽപ്പറത്തി ഇറാൻ ആരാധകർ; ലോകകപ്പ് വേദിയിൽ വൻ പ്രതിഷേധം