ലോകം

ഇസ്രായേലിന്മേലുള്ള ആക്രമണം അവസാനിപ്പിച്ചു; ലെബനനെ തൊട്ടാൽ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാൻ

അതിജീവിതർക്ക് നേരെ സൈബർ ആക്രമണം: എപ്സ്റ്റീൻ്റെ ഇരകളെ ലക്ഷ്യമിട്ട് വീണ്ടും വേട്ടയാടൽ

ഇറാനിൽ സംഘർഷം കനക്കുന്നു; ഇന്ത്യക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

‘ഇനി മതിയാക്കാം, നന്ദി ഡാർലിംഗ്’; അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ഇറങ്ങിപ്പോയി ഡൊണാൾഡ് ട്രംപ്

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു: സുനാമി മുന്നറിയിപ്പ്

മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന് നേരെ ഇസ്രായേൽ വ്യോമാക്രമണം; യുദ്ധം നിർത്താനുള്ള ട്രംപിന്റെ മധ്യസ്ഥശ്രമങ്ങൾക്ക് തിരിച്ചടി

ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം; മധ്യ-പടിഞ്ഞാറൻ മേഖലകളിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്

വേർപാടിന്റെയും ആശങ്കയുടെയും നാളുകൾ; യുഎസ്-ഇറാൻ സംഘർഷത്തിൽ വിറങ്ങലിച്ച് യുഎസ് സൈനിക കേന്ദ്രങ്ങൾ

ചെർണോബിൽ ആണവനിലയത്തിന് സമീപം റഷ്യൻ ഡ്രോൺ ആക്രമണം; ഉപയോഗിച്ച ആണവ ഇന്ധനം സൂക്ഷിക്കുന്ന കെട്ടിടത്തിന് കേടുപാട്

ഗൾഫ് യുദ്ധക്കെടുതികൾ: പുനർനിർമാണത്തിന് ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ യു.എസ് നിയമസാധ്യത തേടുന്നു

അമേരിക്കയിൽ സംഗീതോത്സവത്തിനിടെ വൻ വെടിവെപ്പ്; 12 പേർക്ക് പരിക്ക്

ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് യു.എസ് സ്റ്റേഡിയം ജീവനക്കാർ സമരത്തിലേക്ക്; ഐ.സി.ഇ നിരോധിക്കണമെന്ന് ആവശ്യം

വേൾഡ് കപ്പ് വിസ; കളിക്കാർക്ക് അനുമതി, ഒപ്പമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞ് യു.എസ്: വിവേചനമെന്ന് ഇറാൻ

തായ്വാന് ഭീഷണിയുയർത്തി ചൈന; പേട്രിയറ്റ് മിസൈലുകൾക്ക് പകരക്കാരനായി പുതിയ അത്യാധുനിക മിസൈലുകൾ വിന്യസിച്ചു

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; എന്നും അങ്ങനെ തന്നെയായിരിക്കും: യുഎന്നിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

റഷ്യൻ ഭീഷണിയുടെയും ‘ഉക്രെയ്ൻ ഭീതി’യുടെയും നിഴലിൽ അർമേനിയ ഇന്ന് പോളിങ് ബൂത്തിലേക്ക്; രാജ്യം ഉറ്റുനോക്കുന്നത് നിർണ്ണായക വിധി

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിനിടെ പ്രതിഷേധം; ‘പാറ്റാ’ പരാമർശം ഉന്നയിച്ച് വിദ്യാർത്ഥികൾ, അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

യു.എസ്-ഇറാൻ മിസൈൽ ഏറ്റുമുട്ടൽ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; തകർന്ന് വെടിനിർത്തൽ കരാർ

ബഹിരാകാശ നിലയത്തിൽ വൻ വായുചോർച്ച; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി നാസ: പിന്നീട് പിൻവലിച്ചു