ലോകം

തീവ്രവാദ നിലപാടുകൾ: ഫ്ലൈദുബായ് സഹപൈലറ്റിന് ഒമാൻ മുൻപ് വിലക്കേർപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്

പാകിസ്ഥാനിലെ നോർത്ത് വസീറിസ്ഥാനിൽ സേന നടത്തിയ തിരിച്ചടിയിൽ ഏഴ് ടി.ടി.പി ഭീകരർ കൊല്ലപ്പെട്ടു

രണ്ട് തവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; കൂർക്കം വലിച്ച് ഉറങ്ങി: ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല

വന്‍ വിമാന ദുരന്തം തടഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോധൈര്യം; പ്രശംസയുമായി നെതന്യാഹു

കീവിൽ റഷ്യയുടെ ശക്തമായ വ്യോമാക്രമണം: കുട്ടി അടക്കം നാല് മരണം; ഊർജ ശൃംഖല തകർത്തു

റഷ്യൻ ബോംബർ വിമാനം തകർന്നു വീണു: ആറ് സൈനികർ കൊല്ലപ്പെട്ടു

നിക്ഷേപമില്ലാതെ തളർന്ന് ജർമ്മനിയുടെ റെയിൽ ശൃംഖല; കുതിച്ചുപാഞ്ഞ് ചൈനയുടെ ഹൈസ്പീഡ് വിപ്ലവം

ആർ.എ.എഫ് ഫെയർഫോർഡ് ആക്രമണ നീക്കം: വിദേശ ശക്തിക്ക് പങ്കുണ്ടെന്ന് മാർക്കോ റൂബിയോ

എച്ച്1-ബി വിസ നിർത്തലാക്കുമെന്ന ആശങ്ക ശക്തം: ഐടി പ്രൊഫഷണലുകളും അമേരിക്കൻ മോഹികളും കടുത്ത അനിശ്ചിതത്വത്തിൽ

ആർ.എ.എഫ് ഫെയർഫോർഡ് ഭീകരാക്രമണ പദ്ധതി: അറസ്റ്റിലായ സംശയാസ്പദ വ്യക്തികൾ ജാമ്യത്തിൽ പുറത്തിറങ്ങി

സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽ; ഭൂമിയെ വലംവെച്ച് സ്പേസ് എക്സിന്റെ കൂറ്റൻ റോക്കറ്റ്: ചരിത്ര നേട്ടത്തിൽ ആഹ്ലാദാരവങ്ങൾ

സംസ്ഥാന പദവി ഭീകരവാദം അവസാനിക്കുന്നതിനെ ആശ്രയിച്ചാണെങ്കിൽ, തീരുമാനം പാകിസ്ഥാനെ ആശ്രയിച്ചിരിക്കും; ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കി ഒമർ അബ്ദുള്ള

ചൈനയ്ക്ക് അമേരിക്കൻ ആയുധങ്ങൾ വിൽക്കാൻ താല്പര്യം പ്രകടിപ്പിച്ച് ട്രംപ്; വെളിപ്പെടുത്തലുമായി ചൈനയിലെ യുഎസ് അംബാസഡർ

യു.എസ് വ്യോമസേന ഉപയോഗിക്കുന്ന ബ്രിട്ടീഷ് സൈനിക താവളത്തിന് സമീപം സ്ഫോടകവസ്തുക്കൾ; അഞ്ച് പേർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ ഏഴ് ദിവസത്തെ സമാധാന നിർദ്ദേശം ട്രംപ് തള്ളി

യുക്രെയ്നിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ തകർക്കാൻ റഷ്യ: ഐ.എസ്.പികൾക്കും ഡാറ്റാ സെന്ററുകൾക്കും നേരെ ശക്തമായ ആക്രമണം

ട്രംപ്-ജിൻപിംഗ് ഉച്ചകോടി: കാര്യമായ പുരോഗതിയേക്കാൾ ആഡംബരത്തിന് പ്രാധാന്യം; ചൈനയ്ക്ക് തന്ത്രപരമായ വിജയം

ഇമ്രാൻ ഖാന്റെ പാർട്ടി തലസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചു; ഇസ്ലാമാബാദ് അടച്ചുപൂട്ടി പാകിസ്താൻ

അമേരിക്ക വിസ നിഷേധിച്ചു: യുഎൻ പൊതുസഭയിൽ വീഡിയോ പ്രസംഗവുമായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്

സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ യുഎസ്-ചൈന ചർച്ച; ട്രംപുമായി കൂടിക്കാഴ്ച നടത്തി ഷി ചിൻപിങ്