ലോകം

റഷ്യ–ഉക്രെയ്ൻ ‘ഊർജ്ജ വെടിനിർത്തൽ’ പ്രഖ്യാപിച്ച് ട്രംപ്; “തനിക്ക് പുതിയ അറിവെന്ന്” സെലെൻസ്കി

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35 ഓളം വീടുകളും പാലങ്ങളും ഒലിച്ചുപോയി

റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപിന്റെ കരാർ; രൂക്ഷവിമർശനവുമായി സെലെൻസ്കി: ‘ഇത് യുദ്ധത്തിനുള്ള നിക്ഷേപം’

നൊബേൽ സമാധാന പുരസ്കാരം ഇന്ത്യൻ വംശജയായ നവനേതം നവി പിള്ളയ്ക്ക്

വിദ്യാഭ്യാസ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും: ഫ്രാൻസിലെ പ്രതിഷേധക്കാർ

ഉക്രെയ്ൻ അതിർത്തി ഗ്രാമത്തിൽ ബസിന് നേരെ റഷ്യൻ ആക്രമണം: 30 പേർ കൊല്ലപ്പെട്ടു

ഇറാൻ-യു.എസ് പോരാട്ടം വീണ്ടും ശക്തമാകുന്നു: പന്റഗണിന് പുതിയ ആക്രമണങ്ങൾക്കായി നിർദേശം നൽകി ട്രംപ്; പശ്ചിമേഷ്യയിൽ വൻ യുദ്ധഭീതി

ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു: ന്യൂട്രിനോ കണ്ടെത്തലിലൂടെ ഫ്രാൻസിസ് ഹാൾസെന് ചരിത്ര നേട്ടം

ഫ്ളൈ ദുബായ് വിമാനം ഇസ്രയേൽ വ്യോമാതിർത്തിയിൽ കടന്നിരുന്നെങ്കിൽ വെടിവെച്ചിടാൻ സൈന്യം തയാറെടുത്തിരുന്നു: റിപ്പോർട്ട്

ഉക്രെയ്ൻ ആക്രമണങ്ങളിൽ റഷ്യൻ ശുദ്ധീകരണ ശാലകൾ തകർന്നു; രക്ഷകനായി ദക്ഷിണ കൊറിയൻ ഇന്ധനം

വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

ആകാശത്ത് വച്ച് അടിയന്തരാവസ്ഥ; 9000 അടി താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയർവേയ്സ് വിമാനം : ലണ്ടനിലേക്ക് തിരിച്ചിറക്കി

ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് അംഗീകാരം; ശാസ്ത്രജ്ഞരായ കാൾ ഡീസറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക് വൈദ്യശാസ്ത്ര നൊബേൽ

റഷ്യയിൽ പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ജീവനക്കാരി ദുരൂഹ ന്യൂമോണിയ ബാധിച്ച് മരിച്ചു; ഇരുനൂറോളം പേർ ക്വാറന്റൈനിൽ

ന്യൂസ്റൂം ഒന്നാകെ കസ്റ്റഡിയിൽ; ഈജിപ്ഷ്യൻ മാധ്യമപ്രവർത്തകനെതിരെ ഭീകരവിരുദ്ധ കുറ്റം ചുമത്തി

ഹൂതി നിയന്ത്രിത പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വൻ സൈനിക നീക്കവുമായി യെമൻ; പ്രഖ്യാപനവുമായി പ്രസിഡന്റ് റഷാദ് അൽ-അലിമി: സൗദി സഖ്യസേനയുടെ പിന്തുണ

ഉപാധികൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ല: നിലപാട് വ്യക്തമാക്കി ഇറാൻ

ഉക്രൈനിലെ ഇന്ത്യൻ മരുന്ന് നിർമാണ ശാലക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; 400 കോടിയുടെ നഷ്ടം

ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം: പ്രതി ഓസ്ട്രേലിയയിൽ പഠനം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ; അന്വേഷണം ആരംഭിച്ച് ഏജൻസികൾ

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പൈലറ്റ് സ്മിത്ത് മച്ചാറിനും മോദിക്കും നെതന്യാഹുവിന്റെ ക്ഷണം