
ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ട
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികളെച്ചൊല്ലി രാഷ്ട്രീയ അന്തരീക്ഷം സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍, ഡിസംബര്‍ ആദ്യവാരത്തോടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാന്‍ സാധ്യത. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ബില്ലിന് ആയിരിക്കും ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുക. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്സഭയിലെ…


















































