
ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, 2006ൽ കേരളത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് ഒരാളുടെ മൊഴിയെടുത്തു. ആത്മഹത‍്യ ചെയ്ത പാറ്റി-ബെൽ പ്രൊജക്റ്റ് മാനേജർ ലീ സി ബീന്‍റെ സഹായിയായ ഷാജഹാന്‍റെ…



















































